kamalakshi-pillai

കോവൂർ: ലളിത ഭവനത്തിൽ പരേതനായ കുഞ്ഞുണ്ണിപ്പിള്ളയുടെ ഭാര്യ കമലാക്ഷിപിള്ള (94) നിര്യാതയായി. മക്കൾ: ഗോപിനാഥൻ പിള്ള, തങ്കമണിപിള്ള, ബാബുക്കുട്ടൻ പിള്ള, ഉഷാദേവി, പരേതനായ രവീന്ദ്രൻ പിള്ള. മരുമക്കൾ: ശാന്തകുമാരിഅമ്മ, ആനന്ദൻ പിള്ള, ജലജകുമാരി, പരേതരായ ലളിതാമണിഅമ്മ, ഗണേശൻപിള്ള. സഞ്ചയനം 21ന് രാവിലെ 7.30ന്.