കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സാഹിത്യ വിമർശകൻ കെ.പി. അപ്പന്റെ 15-ാം ചരമ വാർഷിക ദിനമായ ഇന്ന് രാവിലെ 10 ന് നടക്കുന്ന സ്മൃതി സംഗമം സി.പി.എം പി.ബി.അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. രവി.ഡി.സി, വി.ആർ. സുധീഷ്, ഡോ.പി.കെ. രാജശേഖരൻ തുടങ്ങിയവർ മുഖ്യാതിഥികളാകും.