
കൊല്ലം: ആശ്രാമം ജമീല മൻസിലിൽ സൈനുലാബുദ്ദീൻ (93) നിര്യാതനായി. കൊല്ലത്തെ പ്രഥമ തീപ്പെട്ടി കമ്പനിയായ സൗത്ത് ഇന്ത്യ മാച്ച് ഫാക്ടറി ഉടമയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് പോളയത്തോട് പരീദിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ. എം.ഇ.എസ് മുൻ സംസ്ഥാന പ്രസിഡന്റ് പരേതനായ എ.അബ്ദുൽ റഹീമിന്റെ (റൂബി സ്വീറ്റസ്) സഹോദരനാണ്. ഭാര്യ: ജമീലാബീവി. മക്കൾ: അഷറഫ് (ബിസിനസ്, എറണാകുളം), നജീബ്, സജീദ്, നുബ്ന (ബംഗളൂരു), ഷെഹ്ന (അബുദാബി), ഫൈസൽ (എൻജിനിയർ, ദുബായ്), പരേതനായ റിയാസ്. മരുമക്കൾ: സുഹൈന, അയിഷ, രാജി, പരേതനായ കിച്ചിലു, സാദിക്ക് (എൻജിനിയർ, അബുദാബി), റജുല (എൻജിനിയർ, ദുബായ്), സബീന (ടി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ).