കോയിവിള: കുളമ്പിതറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ അംബുജാക്ഷി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ജലജ, ബേബി, മുരളി, അനില, ഗീത. മരുമക്കൾ: വിജയൻ, ബ്രഹ്മൻ, ലതിക, രാജു, രവീന്ദ്രൻ.