
അഞ്ചാലുംമൂട്: മുരുന്തൽ ചിറയിൽ (ഇൻഡിഗോ) വീട്ടിൽ പരേതരായ ഗോപിനാഥൻപിള്ളയുടെയും ഇന്ദിരാഭായി അമ്മയുടെയും മകൻ സി.ജി.സാഗർ (58, മുൻ പി.ടി.എ പ്രസിഡന്റ്, ജി.എച്ച്.എസ്.എസ്, അഞ്ചാലുംമൂട്) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: സേതുലക്ഷ്മി, സ്‌നേഹലക്ഷ്മി. സഞ്ചയനം 19ന് രാവിലെ 7ന്.