പുനലൂർ: കൂനംകുഴി കുന്നുവിള മേലേതിൽ വീട്ടിൽ പീറ്റർ ജോർജ് (82, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബേബി ജോർജ്. മക്കൾ: ബിജു ജോർജ്, ബിനു ജോർജ് (പി.എസ്.എസ്.എസ്, പുനലൂർ). മരുമകൾ: ഷൈജി ബിജു.