thomas-daniel-91

പു​ന​ലൂർ: ചിറ്റാർ മ​ണക്ക​യം മു​രുപ്പേൽ വീട്ടിൽ തോമ​സ് ഡാ​നി​യേൽ (91, ബേ​ബി) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 1ന് പുനലൂർ ടൗൺ അസംബ്ളീസ് ഒഫ് ഗോഡ് ചർച്ചിന്റെ കൊ​ട്ടാര​ക്ക​രയിലെ സെ​മി​ത്തേ​രി​യിൽ. ഭാര്യ: പരേതയായ സാ​റാ​മ്മ ഡാ​നി​യേൽ. മക്കൾ: ഡോ. എം.ഡി.തോമ​സ് കു​ട്ടി (ടൗൺ എ.ജി ചർച്ച്, പു​ന​ലൂർ), സി​സി​ലി മാ​ത്യു, ജ​യ്​ന​മ്മ ബാബു. മ​രു​മക്കൾ: ആ​നി വ​ത്സൻ തോ​മസ്, മോൻ​സി (ചി​റ്റാർ), ഡോ.ബാബു (ആങ്ങമൂഴി).