പരവൂർ: പൂതക്കുളം കരിയിലക്കുളം ശ്രീചിത്തിരയിൽ എസ്.ജയനാഥൻ (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: പരേതയായ നളിനി. മക്കൾ: ഗീത, അനിത, ആശ. മരുമക്കൾ: ശിശുപാലൻ, വിശ്വാമിത്രൻ, സുദർശനൻ. സഞ്ചയനം 20ന് രാവിലെ 7ന്.