എഴുകോൺ: പേഴൂക്കോണം ഗോപിനാഥവിലാസത്തിൽ ജി.രാജേന്ദ്രൻ (69, ചീരൻകാവ് സൂര്യ സ്റ്റോഴ്സ് ഉടമ) നിര്യാതനായി. ഭാര്യ: പി.സുജാഭായി. മക്കൾ: ജി.ആർ.സൂരജ്, എസ്.ആർ.സൂര്യ. മരുമക്കൾ: ആർ.അനശ്വര, എസ്.വിഷ്ണു. സഞ്ചയനം 30ന് രാവിലെ 7ന്.