
ഓയൂർ: പൂയപ്പള്ളി നെല്ലിപ്പറമ്പ് ലളിത ഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ: കെ.കമലാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: ലീലാമണിഅമ്മ, പരേതനായ ചന്ദ്രൻപിള്ള, രാധാമണിഅമ്മ, ലളിത, ഓമന, കൊച്ചുകുട്ടൻപിള്ള. മരുമക്കൾ: പരേതനായ സോമൻപിള്ള, പരേതയായ ശ്രീദേവി, തുളസീധരൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, മധുസൂദനൻപിള്ള, ശ്രീകല. സഞ്ചയനം 18ന് രാവിലെ 7ന്.