madhavan-pillai-83

വേളമാനൂർ: കിഴക്കനേല എള്ളുവിള ഗിരിജ മന്ദിരത്തിൽ എൻ.മാധവൻ പിള്ള (83, റിട്ട. ഹെഡ് സർവേ​യർ) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി അമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: ഗിരിജാകുമാ​രി (അദ്ധ്യാപിക, ബി.വി യു.പി.എസ്, നവായി​ക്കുളം), ഹരികുമാർ (ദു​ബായ്), അനിൽ കു​മാർ (അദ്ധ്യാപകൻ, വിവേകാനന്ദ ഗേൾസ് ഹൈസ്‌കൂൾ കടമ്പനാ​ട്). മരുമക്കൾ: ആർ.ഗിരീഷ് കുമാർ (ബിസിനസ്), ജി.എസ്.സീന, എൽ.ലക്ഷ്മി (അദ്ധ്യാപിക, കെ.എൻ.എൻ.എം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ്, പവിത്രേ​ശ്വരം).