ചടയമംഗലം: കലയം ആർ.ആർ ഭവനിൽ ഷിജു (41) ബെഹ്റിനിൽ നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ചടയമംഗലം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശാലിനിയാണ് ഭാര്യ. മക്കൾ: മാധവ്, മീര.