nn
പടിഞ്ഞാറേകല്ലടയിലെ സാംസ്കാരിക കൂട്ടായ്മയായ കല്ലട കൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് ഫാറം (കെ.സി.ഡി.എഫിന്റെ ) 2024 വർഷത്തെ കലണ്ടർ പ്രകാശനം ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ് നിർവഹിക്കുന്നു

പടിഞ്ഞാറേകല്ലട: പടിഞ്ഞാറേകല്ലടയിലെ സാംസ്കാരിക കൂട്ടായ്മയായ കല്ലട കൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് ഫാറം (കെ.സി.ഡി.എഫിന്റെ ) 2024 വർഷത്തെ കലണ്ടർ പ്രകാശനം ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ് നിർവഹിച്ചു. ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ കെ.ശ്രീജിത് മുഖ്യാതിഥി ആയിരുന്നു. സബ് ഇൻസ്പെക്ടർ കെ.എച്ച്.ഷാനവാസ്, കെ.സി.ഡി.എഫ് രക്ഷാധികാരി മുത്തലിഫ് മുല്ല മംഗലം, കെ.സി.ഡി.എഫ് മുൻനിര പ്രവർത്തകരായ ഷാജി കൂട്ടപ്പനക്കൽ, ഗിരീശൻ, ജലജ, സജിത്ത് എന്നിവർ പങ്കെടുത്തു.