
ഓയൂർ: ചെങ്കുളം ക്ലാവറ കുന്നത്തുവിള വീട്ടിൽ ബേബിയുടെ ഭാര്യ അന്നമ്മ ബേബി (80) നിര്യാതയായി. മക്കൾ: ലീലാമ്മ തോമസ്, ലാലി ജോൺ, മോളി ഫിലിപ്പ്, ബിജു ബേബി (കുവൈറ്റ്), മിനി സിംസൺ. മരുമക്കൾ: തോമസ്, പരേതനായ ജോണിക്കുട്ടി, ഫിലിപ്പ്, സിംസൺ ജോൺ, തങ്കച്ചി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.