പരവൂർ: കോങ്ങാൽ ലക്ഷ്മി ഭവനിൽ എ.രാജൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പി.ലളിത. മക്കൾ: വിജി, പ്രിയ, വിദ്യ. മരുമക്കൾ: ജയൻ, പ്രശാന്ത്, ഷൈജു.