
പുതുപ്പള്ളി: നാരകത്തോട് വടശേരി മഞ്ഞാക്കിയിൽ എം.സി.ബേബി (91) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രാജീവ് വടശേരി (മാനേജിംഗ് എഡിറ്റർ, നസ്രാണി ടി.വി, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം), ആനി ജേക്കബ് (മുൻ മാനേജർ, മുത്തൂറ്റ് ഫിനാൻസ്), സൂസൻ ജേക്കബ്, ശോഭ മേരി ജേക്കബ് (അസി. സെക്രട്ടറി, പുതുപ്പള്ളി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: ഷൈനി രാജീവ്, എബ്രഹാം ഫിലിപ്പ്, ഷാജി.കെ.കുറിയാക്കോസ്, ജോയ്സ് തോട്ടയ്ക്കാട് (മാനേജിംഗ് എഡിറ്റർ, മാർത്തോമൻ ടി.വി).