മെടഞ്ഞുനേടും മിടുക്കികൾ... നവകേരള യാത്രയുടെ പ്രചാരണാർത്ഥം കൊല്ലം ടൗൺ സംഘാടകസമിതി ആശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപം സംഘടിപ്പിച്ച ഓലമെടയൽ മത്സരം