മുളവന: ചെപ്പള്ളിൽ വീട്ടിൽ ജോർജ് (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മുളവന ചർച്ച് ഒഫ് ഗോഡ് കരിപ്പുറം സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: അൻഷു ജെയിംസ്, അനു ജോസ്. മരുമക്കൾ: ജെയിംസ്, ജോസ്‌മോൻ.