കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയും മതിലിൽ അക്ഷയ കേന്ദ്രവും സംയുക്തമായി ഇന്നു രാവിലെ 10 മുതൽ ഗ്രന്ഥശാലയിൽ ആധാർ എൻറോൾമെന്റ് ആൻഡ് അപ്‌ഡേഷൻ ക്യാമ്പ് നടത്തും. ആധാർ പുതുക്കാനും, തിരുത്തലുകൾക്കും ക്യാമ്പിൽ അവസരമുണ്ട്.