prasanna

കുണ്ടറ: വെള്ളിമൺ വെസ്റ്റ് ചിറയിൽ പുത്തൻവീട്ടിൽ സുരേന്ദ്രന്റെ ഭാര്യ പ്രസന്ന (58) നിര്യാതയായി. മക്കൾ: പി.എസ്.സുജിത, പി.എസ്.സുജിത്ത്. മരുമകൻ: ഭദ്രൻ. സഞ്ചയനം 20ന് രാവിലെ 7ന്.