ഓയൂർ: കൊട്ടാരക്കര തൃക്കണ്ണമംഗൽ മമ്മഴിയിൽ വീട്ടിൽ ജോൺ ജോർജ് (68) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ ജോൺ.
മക്കൾ: ലിജോജോൺ, ജിനോജോൺ. മരുമകൾ: എയിഞ്ചല ജോൺ.