
കൊട്ടാരക്കര: പൂയപ്പള്ളി വേങ്കോട് കൃഷ്ണ മന്ദിരത്തിൽ കെ.സുകുമാരൻ (88, കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ കെ.സുമതി. മക്കൾ: കെ.എസ്.ഗോപാലകൃഷ്ണൻ (ഗൾഫ്), എസ്.ഗീത, എസ്.കൃഷ്ണകുമാർ (ഷാജൻ). മരുമക്കൾ: എൽ.പ്രതിഭ (ഉഷ ), വി.സുരേഷ് (റിട്ട. സ്പിന്നിംഗ് മിൽ, ചാത്തന്നൂർ), പി.എസ്.ജിജി. സഞ്ചയനം 21ന്.