gopalakrishna-pillai

തൃക്കടവൂർ: പ്രഭാത സവാരിക്കിടയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സി.കെ.പി നഗർ- 16ൽ രമ്യ ഭവനിൽ (കോട്ടപ്പുറത്ത്) കെ.ഗോപാലകൃഷ്ണപിള്ളയാണ് (74, റിട്ട. ചെക്കിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) മരിച്ചത്. ഭാര്യ: വത്സലകുമാരി. മക്കൾ: ലക്ഷ്മി (കെ.എസ്.എഫ്.ഇ), രശ്മി (കെ.എസ്.ആർ.ടി.സി), രമ്യ. മരുമക്കൾ: വിനോദ് (എസ്.ഐ, കേരള പൊലീസ്, പാലക്കാട്), പ്രതാപ് (ഗൾഫ്), ബിനു (റിട്ട. ആർമി).