ഇരവിപുരം: വടക്കുംഭാഗം മൂലേവയലിൽ ലീന കോട്ടേജിൽ ഡോമിക്കുട്ടിയുടെ ഭാര്യ സലോമി (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഇരവിപുരം സെന്റ് ജോൺ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സോളമൻ, സോബിൻ. മരുമക്കൾ: വിനിത, സോനു.