ഓയൂർ: ചുങ്കത്തറ കുന്നുവിള പുത്തൻവീട്ടിൽ നാരായണപിള്ള (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ജാനകിഅമ്മ. മക്കൾ: ഗിരിജ, രമേശൻ പിള്ള. മരുമക്കൾ: ബാലചന്ദ്രൻ പിള്ള, ശ്രീജ.