oodaaaaaa

വിശപ്പിനുണ്ടോ വീണ്ടുവിചാരം... ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമ്മാണത്തിന് കൊണ്ടുവന്ന സ്ലാബിനുള്ളിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന തൊഴിലാളികൾ. കൊല്ലം കാവനാട്ട് നിന്നുള്ള ദൃശ്യം

ഫോട്ടോ: എം.എസ്.ശ്രീധർലാൽ