ചവറ: പയ്യലക്കാവ് കാവിന്റെ തെക്കതിൽ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ സരോജം (64) നിര്യാതയായി. മക്കൾ: സജിലാൽ, റെജി. മരുമക്കൾ: ശരണ്യ, അശ്വതി. സഞ്ചയനം 21ന് രാവിലെ 8ന്.