sarasamma

ഓച്ചിറ: കൊറ്റമ്പള്ളി പ്ളാക്കാട്ടുതറയിൽ സരസമ്മ (90, റിട്ട. അദ്ധ്യാപിക, ബി.ജെ.എസ്.എം മഠത്തിൽ എച്ച്.എസ്, തഴവ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഞ്ചയനം 24ന് രാവിലെ 8ന്.