കരുാഗപ്പള്ളി: തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ നാമദേയത്തിലുള്ള വലിയ പെരുന്നാളിന് കൊടിയേറി. റവ. ഗീവർഗീസ് റമ്പാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാദർ ജോൺ സ്ലീബാ, ഇടവക ട്രസ്റ്റി ടി.ജെ.ഫിലിപ്പ് , സെക്രട്ടറി സിജി ജോയി, പെരുന്നാൾ കൺവീനർ പ്രൊ.ജി. അലക്സാണ്ടർ , ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി