dhanarajan

കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷനിൽ ജെ.എൻ.ആർ.എ 11ൽ വിണശേരിൽ എൻ.ധനരാ‌ജൻ (82)​ നിര്യാതനായി. എസ്.എൻ കോളേജ് മുൻ സ്റ്റാഫ്,​ ടെമ്പിൾ ഒഫ് കൊമേഴ്സ് സ്ഥാപകൻ,​ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശശികുമാരി. മകൻ: ഡി.എസ്.ഗണേഷ്. മരുമകൾ: പൂജ രാജ്കുമാർ. ചെറുമകൾ: പ്രാർത്ഥന. സഞ്ചയനം 21ന് രാവിലെ 8ന്.