abdul-basheer

കൊല്ലം: മനയിൽകുളങ്ങര എം.ആർ.എ നഗർ അഞ്ച് മുധിരയത്ത് പുത്തൻവീട്ടിൽ അബ്ദുൽ ബഷീർ (70) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഫാസില, റാഹില, റാഷിദ്‌. മരുമക്കൾ: ശിഹാബ്, സിയാദ്, അൻസി.