photo
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് അലയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുകോണിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് അലയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുകോണിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ധർണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.സാദിക് അദ്ധ്യക്ഷനായി. എച്ച്. സുനിൽദത്ത്, കെ.ജി.സാബു.ജേക്കബ് മാത്യു, ബേസിൽ ഉമ്മൻ ജോർജ്ജ്, മാഹീൻ പുത്തയം, തോമസ് മാത്യു, ആർ.വിജയകുമാരി, അമ്മ, ജുമൈലത്ത് ഷാജഹാൻ,അനിൽ പൊയ്കവിള, യഹിയാ ഖാൻ ,ഷാജഹാൻ, ലില്ലിക്കുട്ടി നെൽസൺ, അമ്പിളി സുദർശനൻ, സന്തോഷ് ഇലതണ്ടിൽ , താജു പുല്ലാഞ്ഞിയോട്, എം.എം.ഇഖ്ബാൽ, നിജാം,രാധാമണി, അന്നമ്മ ഫ്രാൻസിസ്, നാസർ കൊടിവിള എന്നിവർ സംസാരിച്ചു.