പത്തനാപുരം: കമുകുംചേരി മരുതിവിള വീട്ടിൽ വിശ്വനാഥൻ നായർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: നിർമ്മലാദേവി. മകൻ: രാജേഷ് കുമാർ. മരുമകൾ: മന്യാശങ്കർ.