കുന്നത്തൂർ: പനത്തോപ്പ് വാലുതുണ്ടിൽ വീട്ടിൽ സുകുമാരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആനയടിയിൽ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലിലാമണി. മക്കൾ: ബിന്ദു, ബിജിത്ത്. മരുമക്കൾ: പ്രസാദ്, ശ്രീജി. സഞ്ചയനം 24ന് രാവിലെ 8ന്.