കൊട്ടാരക്കര: മലപ്പാറ ലത മന്ദിരത്തിൽ കെ.സോമൻ (75, പ്രേമൻ) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: ശ്രീലത, ശ്രീകല, പരേതനായ ശ്രീകുമാർ, ഹർഷകുമാർ. മരുമക്കൾ: സുധാകരൻ, രമേശ്. സഞ്ചയനം 21ന് രാവിലെ 7.30ന്.