
കൊല്ലം: ഇരവിപുരം തെക്കേവിള കുന്നത്തുകാവ് നഗർ 48 കുറ്റിയിൽ വീട്ടിൽ പരേതരായ ശാർങധരന്റെയും ഭാരതിയുടെയും മകൾ ഇന്ദിര (69, വലിയവാവ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ലില്ലി സുരേന്ദ്രൻ, പരേതയായ ബേബിമണി രാജൻ, വിനോദിനി അശോകൻ, അജയബാബു, അനിൽ ബാബു. സഞ്ചയനം 22ന്.