sajayakumar

കാലാണെല്ലാം... ഭിന്നശേഷിക്കാരനായ സജയകുമാർ കാലുകൊണ്ട് വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായാചിത്രം പത്തനാപുരം മണ്ഡലത്തിലെ നവകേരള സദസിൽ വച്ച് അദ്ദേഹത്തിന് സമ്മാനിക്കുന്നു

ഫോട്ടോ: എം.എസ്.ശ്രീധർലാൽ