
പരവൂർ: കുറുമണ്ടൽ വൈശാഖത്തിൽ (പൂവൻവിള) എസ്.രാജപ്പൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ പി.വസന്തകുമാരി അമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കലയ്ക്കോട് ബാങ്കിന് എതിർവശം സൺ റൈസ് വീട്ടിൽ. മക്കൾ: രജിത, സജിത, കാർത്തിക. മരുമക്കൾ: വിനോദ് (ചെന്നൈ), രാജീവ് (ബഹ്റിൻ), അരുൺ ചന്ദ് (ജപ്പാൻ).