
ആയൂർ: ചെറുവക്കൽ പടിഞ്ഞാറേവിള പുത്തൻവീട്ടിൽ ജോസഫ് മാത്യുവിന്റെ ഭാര്യ ലിസി ജോസഫ് (62) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ആയൂർ ക്രിസ്തുരാജ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജോ ജോസഫ് (മുബയ് ഡി.പി വേൾഡ് ), ലിയോ ജോസഫ്. മരുമകൾ: സോണിയ.