ചണ്ണപ്പേട്ട: താഴെ മീൻകുളം വയലിറക്കത്ത് വീട്ടിൽ ഫിലിപ്പ് വർഗീസ് (62) നിര്യാതനായി. സംസ്‌കാരം 22ന് രാവിലെ 11ന് ആനക്കുളം എ.ജി സെമിത്തേരിയിൽ. മക്കൾ: ലിജോ (മാൾട്ട), അക്‌സ (ഉത്തർപ്രേദേശ്).