1

നവകേരള സദസിന്റെ പ്രചാരണാർത്ഥം കൊല്ലം മണ്ഡലത്തിൽ ടൗൺ യു.പി.എസിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിറം കൊടുക്കാമെന്ന പരിപാടി എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു