കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് വേലി അയ്യത്ത് (കൊച്ചുവീട്ടിൽ) ജയപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: ജയൻ (കാനറ ബാങ്ക്), ജയലാൽ (വാട്ടർ അതോറിറ്റി). മരുമക്കൾ: തുഷാര, അമ്പിളി.