
തേവലക്കര: ആരിനല്ലൂർ കുമ്പഴ പടിഞ്ഞാറ്റതിൽ തങ്കച്ചൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ തങ്കച്ചൻ. മക്കൾ: വിപിൻ തങ്കച്ചൻ, റോബിൻ തങ്കച്ചൻ. മരുമക്കൾ: ജോസി വിപിൻ, സിൻസി റോബിൻ.