
വയയ്ക്കൽ: കമ്പംകോട് കെങ്കയിൽ മാന്തോട്ടത്ത് പുത്തൻ വീട്ടിൽ പരേതനായ കെ.എം.വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് (94) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കമ്പംകോട് ഓൾ സെയ്ന്റ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, ജേക്കബ്, ജോൺ, തോമസ്. മരുമക്കൾ: മിനി, കൊച്ചുമോൾ, ഷീജ, മിനി.