
പട്ടത്താനം: പടത്താനം നഗർ- 147 ആശാ ഭവനിൽ എസ്.സുദർശനൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രമാഭായി (റിട്ട. ശ്രീനാരായണ കോളേജ്, കൊല്ലം). മക്കൾ: ആശ (ഗവ. മെഡിക്കൽ കോളേജ്, കൊല്ലം), ആദർശ്. മരുമകൻ: ശ്രീജിത്ത് (ഖത്തർ). സഞ്ചയനം 23ന് വൈകിട്ട് 4നും ഇതരചടങ്ങുകൾ 24ന് രാവിലെ 8നും.