
തൃക്കരുവ: വൻവിള കടപ്പായിൽ കായൽ വാരത്ത് ദിവ്യാഭവനിൽ പരേതനായ ദമോദരന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: പരേതനായ ശ്രീനിവാസൻ, ശ്രീദേവി (റിട്ട. നഴ്സിംഗ് ആസിസ്റ്റന്റ്, കൊല്ലം ജില്ലാ ആശുപത്രി), ശോഭന. മരുമക്കൾ: ഓമന, പരേതനായ മോഹൻ, ബാബു (വാസ്തു ജോത്സ്യൻ). സഞ്ചയനം 24ന് രാവിലെ 7ന്.