മങ്ങാട്: ചൂട്ടറ പടിഞ്ഞാറ്റതിൽ ഇ.ശിവാനന്ദൻ (88) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: പരേതയായ സുധർമ്മ, സുരേന്ദ്രൻ, സൗദാമിനി, സുഭഗ. മരുമകൻ: അശോകൻ. സഞ്ചയനം 21ന് രാവിലെ 8ന്.