
പവർഫുൾ... മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം പുനലൂരിൽ എത്തിയപ്പോൾ സ്റ്റേജിലേക്കുള്ള വൈദ്യുതി കേബിളുകൾ ടർഫിന്റെ വേലിയിൽ കയറിനിന്ന് മാറ്റുന്ന ജീവനക്കാരൻ. ബസിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കാണാം
ഫോട്ടോ: എം.എസ്.ശ്രീധർലാൽ