ayappan-90

കുളക്കട കിഴക്ക്: അയ്യപ്പ ഭവനത്തിൽ (കൊറ്റോട്ട് കിഴക്കതിൽ) അയ്യപ്പൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: എ.അനിൽകുമാർ (വിമുക്ത ഭടൻ), എ.അജി (വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ). മരുമക്കൾ: ഷീജ, രജനി (അർബൻ ബാങ്ക്, കൊട്ടാരക്കര).