നവകേരള സദസ് കൊട്ടാരക്കരയിലെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകുന്ന ക്രിസ്മസ് പപ്പാ വേഷമണിഞ്ഞ കുട്ടി